വർധിച്ചു വരുന്ന സാമൂഹിക തിന്മകൾക്കെതിരെ ' ഉണരാം ലഹരിക്കെതിരെ, കരുതാം പുതു തലമുറയെ' എന്ന ആപ്തവാക്യവുമായി ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റും (സിഇഎം) ഇവാഞ്ചലിസം ബോർഡും സംയുക്തമായ സംഘടിപ്പിക്കുന്ന ലഹരി വിമോചന സന്ദേശ യാത്രയ്ക്ക് തിരുവല്ലയിൽ തുടക്കമായി. ഏപ്രിൽ 17-മെയ് 16 വരെയാണ് യാത്ര.

Leave a Comment